Fri. Apr 18th, 2025

2024

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ വന്നാൽ എന്താവും..​?

ക​ണ്ണൂ​ർ: മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വ​ന്നാ​ൽ എ​ന്താ​വും സം​ഭ​വി​ക്കു​ക​? ന​വീ​ന്റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ് ആക്രമണം; 14 പേർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ മുൾമുനയിൽ നിർത്തി തെരുവുനായുടെ പരാക്രമം. റെയിൽവേ സ്റ്റേഷനിലെ 14 യാത്രക്കാർക്ക് കടിയേറ്റു. ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.…

ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

മാഹി: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച…

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ: പ​രി​ഹാ​രം എ​ന്ന് ഉ​ണ്ടാ​വും?

അ​ഞ്ച​ര​ക്ക​ണ്ടി: ജ​ങ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. എ​ത്ര വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൊ​ള്ളാ​ൻ ത​യാ​റാ​ക്കാ​ത്ത അ​ധി​കൃ​ത​രും. നാ​ലും ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന…

മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി

പാ​നൂ​ർ: ആ​രോ​പ​ണ​ങ്ങ​ളും സ​മ​ര​ങ്ങ​ളും കാ​ര​ണം വി​വാ​ദ​ത്തി​ലാ​യ പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പു​തു​താ​യി നി​ർ​മി​ച്ച മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഒ​ടു​വി​ൽ ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു. ഡി​സം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് മൂ​ന്നി​ന്…

300 പവനും ഒരു കോടിയും സൂക്ഷിച്ചത് ലോക്കറിന് മുകളിൽ മരപ്പെട്ടിയിൽ, താക്കോൽ അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലും; വളപട്ടണം കവർച്ച ആസൂത്രിതം

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവം തികച്ചും ആസൂത്രിതം. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം…

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം; പദ്ധതി അന്തിമ ഘട്ടത്തിൽ

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ആ​ശു​പ​ത്രി​ക്കാ​യി 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ…

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3…

error: Content is protected !!