പുതുച്ചേരി ബജറ്റ്: മാഹിയിൽ ഇലക്ട്രിക് ബസ്, ഡയാലിസിസ് യൂനിറ്റ്
മാഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പുതുച്ചേരി നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി പുതുച്ചേരി ബജറ്റ് ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി…