സ​ഞ്ചാ​രി​ക​ൾ ഏ​റെ; താ​ഴുവീ​ണ​ത് ക​ണ്ണൂ​രി​ന്റെ ക​മ​നീ​യ ജ​ലപ്ര​വാ​ഹ​ത്തി​ന്

സ​ഞ്ചാ​രി​ക​ൾ ഏ​റെ; താ​ഴുവീ​ണ​ത് ക​ണ്ണൂ​രി​ന്റെ ക​മ​നീ​യ ജ​ലപ്ര​വാ​ഹ​ത്തി​ന്

പ​യ്യ​ന്നൂ​ർ: ജി​ല്ല​യി​ൽ ഏ​റെ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന ക​മ​നീ​യ കാ​ഴ്ച​യാ​ണ് ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​പ്പു​ഴ പ​റ​വൂ​ർ കാ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം. ഞാ​യ​റാ​ഴ്ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ച്ചും താ​ഴെ​യു​ള്ള ജ​ലാ​ശ​യ​ത്തി​ൽ നീ​ന്തി​യും നാ​ട് ആ​ഘോ​ഷി​ക്കു​ന്നു. ഇ​താ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​ത്. ഏ​റെ ഉ​യ​ര​ത്തി​ൽ നി​ന്ന് പ​തി​ക്കു​ന്ന ജ​ലകാ​ഴ്ച ക​മ​നീ​യ​മാ​ണ്. അ​ടു​ത്തൊ​ന്നും ഇ​ത്ര ഉ​യ​ര​ത്തി​ൽ നി​ന്ന് ചാ​ടു​ന്ന ജ​ല സ​മൃ​ദ്ധി​യി​ല്ല. മ​ഴ​ക്കാ​ല​ത്ത് ത​ടി​ച്ചു കൊ​ഴു​ക്കു​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ത്താ​ണ് സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച … Read more

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂർ: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിട്ടുണ്ട്. ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച … Read more

മത്സ്യവണ്ടിയിലെത്തി കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ

മത്സ്യവണ്ടിയിലെത്തി കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ

ഇ​രി​ക്കൂ​ര്‍: മ​ത്സ്യ വ​ണ്ടി​യി​ലെ​ത്തി ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​വ​ര്‍ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ഇ​രി​ക്കൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​യോ​ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യി. ക​ര്‍ണാ​ട​ക ഷി​മോ​ഗ സാ​ഗ​ര്‍ ഫ​സ്റ്റ് ക്രോ​സ് എ​സ്.​എ​ന്‍ ന​ഗ​റി​ലെ മു​ഹ​മ്മ​ദ് ജാ​ക്കി​ര്‍ (32), സാ​ഗ​ര്‍ ഫി​ഫ്ത്ത് ക്രോ​സ് ജ​ന്ന​ത്ത് ന​ഗ​റി​ലെ നൗ​ഫ​ല്‍(32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ എ​സ്.​ഐ പി. ​ബാ​ബു​മോ​ൻ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ര്‍ച്ച പ​ടി​യൂ​ര്‍ പൂ​വ്വ​ത്ത് ഷ​ബാ​ബ് മ​ന്‍സി​ലി​ല്‍ അ​ബ്ദു​ൽ ഷ​ബാ​ഹി​ന്റെ വീ​ട്ടി​ൽ ക​വ​ര്‍ച്ച ന​ട​ത്താ​ന്‍ … Read more

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം

പയ്യന്നൂർ (കണ്ണൂർ): കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നര വയസ്സുകാരനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ. വ്യാഴാഴ്ചയാണ് ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു

പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു

പാ​പ്പി​നി​ശ്ശേ​രി: ആ​റു വ​ർ​ഷം മു​മ്പ് കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ പാ​പ്പി​നി​ശ്ശേ​രി-​പി​ലാ​ത്ത​റ കെ.​എ​സ്.​ടി.​പി റോ​ഡ് കൂ​രി​രു​ട്ടി​ലാ​യി​ട് ആ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ര​ണ്ട് മേ​ൽ​പാ​ലം ഒ​ഴി​കെ 21 കി​ലോ​മീ​റ്റ​ർ റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം കോ​ടി​ക​ൾ മു​ട​ക്കി ചി​ല്ല​റ പ്ര​വൃത്തി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും റോ​ഡി​ന്റെ സ്ഥി​തി പ​ഴ​യ​തു​പോ​ലെ ത​ന്നെ. പാ​പ്പി​നി​ശ്ശേ​രി മു​ത​ൽ താ​വം വ​രെ​യു​മു​ള്ള റോ​ഡി​ന്റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​ല ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കു​ഴി​യി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. മ​ഴ ക​ന​ത്ത​തോ​ടെ മി​ക്ക … Read more

‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. ഒച്ചകേട്ടപ്പോ ഓടി മാറി’- അത്ഭുതകരമായി രക്ഷപ്പെട്ട ആയിഷ

‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. ഒച്ചകേട്ടപ്പോ ഓടി മാറി’- അത്ഭുതകരമായി രക്ഷപ്പെട്ട ആയിഷ

ചക്കരക്കല്ല് (കണ്ണൂർ): ‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടി മാറി. റോഡിൽ വണ്ടിയൊന്നും ഉണ്ടായിരുന്നില്ല’- കൺമുന്നിൽ ആറടി ഉയരമുള്ള മതിലിടിഞ്ഞുവീണതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം വിവരിക്കുമ്പോൾ 13കാരി ആയിഷയുടെ കണ്ണിലെ അമ്പരപ്പ് മാറിയിട്ടില്ല. പൊടുന്നനെ റോഡിന്റെ എതിർവശത്തേക്ക് ചാടി മാറിയതിനാലാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. തട്ടാരി ബി.ഇ.എം.യുപി സ്കൂളിന് സമീപം നഫീസ മൻസിലിൽ ആയിഷ (13) രാവിലെ മദ്റസ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ദേഹത്തേക്ക് വീഴാനിരുന്ന മതിലിനിടയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.15ഓടെയാണ് സംഭവം. … Read more