Wed. May 15th, 2024

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്നലെ വെള്ളാരം…

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

പെടയങ്ങോട് : പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാല ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പെടയങ്ങോട് സ്‌കൂളിന് സമീപം സ്ഥാപിച്ച ജനകീയ വായനശാല പടിയൂർ ഗ്രാമ…

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: നാല് പേർക്ക് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ്…

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി…

മീൻ തിന്ന പൂച്ച ചത്തു; രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ…

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം. നി​പ വൈ​റ​സ് ബാ​ധ​ക്ക് സ​മാ​ന​മാ​യ പ​നി​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന…

ഒ.ബി.സി സംവരണം : മാഹിയിൽ വീടുകയറി സർവേ ഇന്നു മുതൽ

മാ​ഹി: ഒ.​ബി.​സി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ​ർ​വേ​ക്ക് ബു​ധ​നാ​ഴ്ച മാ​ഹി​യി​ൽ തു​ട​ക്കംകു​റി​ക്കു​മെ​ന്ന് ഏ​കാം​ഗ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റി​ട്ട. ജ​ഡ്ജ് ജ​സ്റ്റി​സ് കെ.​കെ .ശ​ശി​ധ​ര​ൻ​മാ​ഹി…

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

ന്യൂ​മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട ‘സൂ​ര്യ’ യി​ൽ എം. ​ശ്രീ​ജ​യ​നെ (68) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ…

error: Content is protected !!