Wed. Apr 16th, 2025

2024

കുറുമ്പക്കലിൽ മൂന്നുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

കൂ​ത്തു​പ​റ​മ്പ്: കു​റു​മ്പു​ക്ക​ൽ മേ​ഖ​ല​യി​ൽ ഭ്രാ​ന്ത​ൻ കു​റു​ക്ക​ന്റെ ക​ടി​യേ​റ്റ് മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന് സ​മീ​പം അ​ജു​ൻ നി​വാ​സി​ൽ പി. ​മു​കു​ന്ദ​ൻ (66), പ​ഴ​യി​ട​ത്ത്…

കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാൻ ഫണ്ട്

ത​ല​ശ്ശേ​രി: സൈ​ദാ​ർ പ​ള്ളി​ക്ക് മു​ന്നി​ലെ കു​ഞ്ഞാ​ലി മ​ര​ക്കാ​ർ പാർക്ക് ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ടു​ത്താ​രം​ഭി​ക്കും. പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നും ഫി​റ്റ്ന​സ് സ്പെ​യി​സി​നും സ​ർ​ക്കാ​ർ 21 ല​ക്ഷം രൂ​പ…

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

ഇ​രി​ട്ടി: മാ​ക്കു​ട്ടം ചു​രം റോ​ഡി​ൽ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത്സാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ബു​ദ്ധ​രാം (55)…

കൊല്ലാടയില്‍ കാട്ടുപന്നികള്‍ വാഴകള്‍ നശിപ്പിച്ചു

ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക​ളി​റ​ങ്ങി കൃ​ഷി​യി​ട​ത്തി​ലെ ഇ​രു​നൂ​റി​ലേ​റെ ഏ​ത്ത​വാ​ഴ​ക​ള്‍ കു​ത്തി​ന​ശി​പ്പി​ച്ചു. കൊ​ല്ലാ​ട​യി​ലെ അ​ഞ്ചി​ല്ല​ത്ത് സു​ലൈ​മാ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത്…

മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സും ഡാ​ന്‍സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ര്‍ന്ന് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ…

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

പ​യ്യ​ന്നൂ​ർ: പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ.​കെ. ഗോ​പാ​ല​ൻ, ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​ൻ ഇ.​എം. ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത്…

62 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച റോ​ഡു​ണ്ട് ഓ​ടാ​ൻ ബ​സ്​ എ​വി​ടെ?

ശ്രീ​ക​ണ്ഠ​പു​രം: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 62.12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, 18 കി​ലോ​മീ​റ്റ​റു​ള്ള ഈ…

കണ്ണൂരിൽ റെയിൽവേ യാത്രക്കാരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ; കടിയേറ്റ 18 പേർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കും

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ. റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ നായയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.…

error: Content is protected !!