ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ അറസ്റ്റിൽ
കണ്ണൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ കുഞ്ഞാമിനയെ (60) അറുകൊല ചെയ്ത കേസില്‍ രണ്ട് പ്രതികൾ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പിടിയിലായി.ന്യൂഡല്‍ഹി നാങ്ങളോയി സ്വദേശികളായ പര്‍വീണ്‍ ഭാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീര്‍ കല്ലേൻ അറസ്റ്റ് ചെയ്തത്.മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വെച്ച് സാഹസികമായാണ് കൊല നടന്ന് പത്ത് വർഷം തികയാനിരിക്കെ പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ടുപേരെയും വിമാനമാര്‍ഗം കണ്ണൂരിലെത്തിച്ച് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിശദമായി … Read more