Thu. Apr 3rd, 2025

kannur news

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ഫാ​സി​ൽ പ​ഴ​യ​ങ്ങാ​ടി: 14ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ടാ​യി വാ​ടി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക്കി​ൽ മു​ക്രീ​ര​ക​ത്ത് ഫാ​സി​ൽ (40) നെ ​പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.…

വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും; മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്

പേ​രാ​വൂ​ർ: വ​ന്യ​ജീ​വി​ക​ൾ​ക്കു വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ഷ​ണ​വും വെ​ള്ള​വും സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ഷ​ൻ ഫു​ഡ് ഫോ​ഡ​ർ വാ​ട്ട​ർ പ​ദ്ധ​തി ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ൾ…

വ്യാജവാറ്റ് കേന്ദത്തിലെ വാഷ് കുടിച്ച് ബാരലും തകർത്ത് കാ​ട്ടാ​ന

ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വാഷ് കുടിച്ച് ബാരൽ ചവിട്ടി ഒടിച്ച നിലയിൽ കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കു​ന്ന​നാ​യി സൂ​ക്ഷി​ച്ച…

കൈവരിയാണ്, കണ്ടില്ലെന്ന് നടിക്കരുത്

ചെ​റി​യ​വ​ള​പ്പി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ കൈ​വ​രി​യി​ല്ലാ​ത്ത താ​ഴ്ച അ​ഞ്ച​ര​ക്ക​ണ്ടി: പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്. അ​ഞ്ച​ര​ക്ക​ണ്ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ചെ​റി​യ​വ​ള​പ്പ് അ​ക്യു​ഡേ​റ്റ് പാ​ല​ത്തി​ന് താ​ഴെ​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്ന…

വന്യജീവികളെ വിരട്ടാൻ കണ്ടുപിടുത്തവുമായി കണ്ണൂരിൽ നിന്ന് രണ്ട് എൻജീയർമാർ;‘ഫാം ഗാർഡ്’ പരീക്ഷണം വിജയം

വന്യജീവികളെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്ത ഫാം ഗാർഡുമായി യുവ എൻജിനീയർമാരായ വി.വി. ജിഷോയ്, പി.വി. ശ്രീദേവ് എന്നിവർ ആറളം ഫാം അധികൃതർക്കൊപ്പം കേ​ള​കം: ക​ടു​വ​യാ​യാ​ലും…

അൾട്രാവയലറ്റ് ഏൽക്കാതെ ശ്രദ്ധിക്കണം

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തോ​ടെ ജാ​ഗ്ര​താ​നി​ർ​ദേ​ശം പുറപ്പെടുവിച്ച് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ…

വിട, മറത്തുകളിയെ ജനകീയമാക്കിയ ദാമോദരൻ പണിക്കർക്ക്

പ​യ്യ​ന്നൂ​ർ: ക്ഷേ​ത്ര മ​തി​ലി​ന​ക​ത്ത് ഒ​തു​ങ്ങി നി​ന്ന വൈ​ജ്ഞാ​നി​ക ക​ല മ​റ​ത്തു ക​ളി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച പ​ണ്ഡി​ത​ൻ വി.​പി. ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ​ക്ക് നാ​ടി​ന്റെ വി​ട.…

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറു പേർക്കെതിരെ കേസ്, സീനിയേഴ്‌സ്- ജൂനിയേഴ്‌സ് വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്

കണ്ണൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശിയും പയ്യന്നൂർ കോളജിലെ ഹിന്ദി…

error: Content is protected !!