വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്

വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നുവന്ന ആരോപണമായിരുന്നു കണ്ണൂരിലെ വ്യാജ ആധാർ കാർ വിവാദം. കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലാണ്. ആരോപണത്തിൽ കെസി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസയച്ചിരിക്കുകയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷാണ് നോട്ടീസയച്ചത്. കെസി. വേണുഗോപാലിന്റെ പ്രസ്‌താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രസ്‌താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നുമാണ് നോട്ടീസിലെ ആവശ്യം. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ … Read more

കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ; ആർ. ശ്രീലേഖ

കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ; ആർ. ശ്രീലേഖ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്‌ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും അത്തരം അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്‌ക്കുന്ന സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും സ്‌ത്രീ സുരക്ഷയ്‌ക്ക് സംസ്‌ഥാനത്ത്‌ പ്രാധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു. ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സ്‌ത്രീ സുരക്ഷ സംബന്ധിച്ച ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രീലേഖയുടെ ഗുരുതര ആരോപണം. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. … Read more

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ … Read more

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്  വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ബാ​ങ്ക് പ്ര​സി​ഡ​ന്റ് പ​രാ​തി ന​ൽ​കി. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫേ​സ്‌​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പാ​ർ​ട്ടി ആ​രെ​യാ​ണ് വീ​ണ്ടും വീ​ണ്ടും വ​ഞ്ചി​ക്കു​ന്ന​ത് എ​ന്ന് തു​ട​ങ്ങി പോ​രാ​ട്ടം തു​ട​രു​ക​യാ​ണ് എ​ന്ന് വ​രെ​യു​ള്ള പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യു​ള്ള​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്റ് കെ.​കെ. ഗം​ഗാ​ധ​ര​നാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ … Read more

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

ഇ​രി​ട്ടി: സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നാ​റി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം.​പി. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​ദ്യ ദി​വ​സ സ​മാ​പ​നം ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​സ്ത മേ​ഖ​ല​യി​ലും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ന്റെ മ​ണ്ണി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ണാ​ട​ക ഐ.​ടി മ​ന്ത്രി ബ​സു​ക രാ​ജ്, സ​ണ്ണി ജോ​സ​ഫ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, … Read more

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; അധ്യാപകന് 36 വർഷം കഠിന തടവ്

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; അധ്യാപകന് 36 വർഷം കഠിന തടവ്

പ്ര​തി സി. ​മു​നീ​ർ തലശ്ശേരി: പത്ത് വയസുകാരനെ പലപ്പോഴായി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്റസ അധ്യാപകന് വ്യത്യസ്ത വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. കതിരൂർ പൊന്ന്യം സറാമ്പി ഹിദായത്തുൽ ഇസ് ലാം ഹയർസെക്കൻഡറി മദ്റസയിൽ മതാധ്യാപകനായ കോട്ടയം മൗവ്വേരി ദാറുൽ ഹുദാ ഹൗസിൽ സി. മുനീറിനെ (46) ആണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി എം.ടി. ജലജാ റാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് … Read more