ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
തലശ്ശേരി: ന്യൂമാഹി കല്ലായി ചുങ്കത്ത് രണ്ട് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(മൂന്ന്)യിൽ ബുധനാഴ്ച ആരംഭിച്ചു. കേസിലെ രണ്ടും…