വിട, മറത്തുകളിയെ ജനകീയമാക്കിയ ദാമോദരൻ പണിക്കർക്ക്
പയ്യന്നൂർ: ക്ഷേത്ര മതിലിനകത്ത് ഒതുങ്ങി നിന്ന വൈജ്ഞാനിക കല മറത്തു കളിയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതൻ വി.പി. ദാമോദരൻ പണിക്കർക്ക് നാടിന്റെ വിട.…